കോഴിക്കോട്: കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത് സ്ക്രാപ്പ് ഗോഡൗണിന് തീപ്പിടിച്ചു. മിന്നലേറ്റാണ് തീപ്പിടിച്ചത്. വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച്, നരിക്കുനി ഫയർസ്റ്റേഷൻ യൂണിറ്റുകളെത്തി തീ അണക്കുന്നു.
2025-03-17

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications