കണ്ണൂര്‍ : മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചു. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെ കണ്ണൂര്‍ തളാപ്പിലെ ക്ഷേത്രത്തിലാണ് മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ എഴുന്നള്ളിച്ചത്. ആനയെ തുടര്‍ന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയത്.
2025-04-07

