ആസ്റ്റര്‍മിംസ് ജൂലൈ 30,31,ഓഗസ്ത് 1,2 എീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പൈല്‍സ് രോഗ നിര്‍ണയ ക്ലിനിക്ക് സംഘടിപ്പിക്കുു. മലബന്ധം മലദ്വാരത്തില്‍ ചൊറിച്ചില്‍ വിസര്‍ജ്ജന സമയത്തെ വേദന രക്തം പോകല്‍ തുടങ്ങിയ പൈല്‍സ് രോഗ ലക്ഷണങ്ങള്‍ മൂലം കഷ്ടപ്പെടു രോഗികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുതാണ്
ആസ്റ്റര്‍ മിംസിലെ ജനറല്‍ സര്‍ജറി വിഭാഗമാണ് ക്ലിനിക്ക് നടത്തുത്. സീനിയര്‍ കസള്‍’ന്റ് സര്‍ജനും വകുപ്പ് മേധാവിയുമായ ഡോ. റോജന്‍ കുരുവിള മറ്റു സീനിയര്‍ കസള്‍’ന്റ് സര്‍ജന്‍മാരായ ഡോ. രാജന്‍ പി, ഡോ. വി. സി. സുഭാഷ്, ഡോ. പി സാജന്‍ എിവരുടെ സേവനം ലഭ്യമായിരിക്കുതാണ്.
പങ്കെടുക്കുവര്‍ക്ക് ചികിത്സയുടെ ഭാഗമായി വേണ്ടിവേക്കാവു ലാബ് ടെസ്റ്റുകള്‍ക്കും തുടര്‍ുള്ള ശസ്ത്രക്രിയകയ്ക്കും പ്രത്യേക ഇളവ് ലഭ്യമാവുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 98472127237 എ നമ്പറില്‍ രാവിലെ 9 മുതല്‍ വൈകീ’് 5 വരെ വിളിക്കാവുതാണ്.

Leave a Reply

Your email address will not be published. Required fields are marked *