ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്കിലൂണ്ടായ ഭൂകമ്പത്തില്‍ പത്ത് പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

നേരത്തെ, ബോബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *