മലപ്പുറം: നിലമ്പൂര്‍ കുറവന്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കരുളായി സ്വദേശി രതീഷിനെ(36) കാണാതായത്. രതീഷിനായി തെരച്ചില്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Administrator
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല