കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴി മുഖ്യമന്ത്രിക്ക് ബാത്ത്റൂമില്‍ പോകാനായി വണ്ടി ഗസ്റ്റ്ഹൗസിലേക്ക് തിരിച്ചുവിട്ടു; എസ്‌കോര്‍ട്ടില്‍ വീഴ്ച വന്നതോടെ മുഖ്യന്റെ കോപത്തില്‍ ഒന്നുമറിയാത്ത  രണ്ടു പോലീസുകാർക്ക് സസ്പെന്‍ഷനുമായി

സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കു​ള്ള പി​ഴ​ത്തു​ക കു​റ​യ്ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രുമാനം; സീ​റ്റ്‌ ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ച്ചില്ലേൽ ഇനി പിഴ  500 രൂ​പ​