മലപ്പുറത്ത്  സോളിഡാരിറ്റി  സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഓണ്‍ലൈനായി ഹമാസ് നേതാവ് ; പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണെന്ന് ബിജെപി