സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റാന്‍ പോകുമ്പോള്‍ മുഖം കാണിക്കേണ്ടേ? ഇത് ഇസ്ലാമിക രാജ്യമാണോ? ; വനിതാ ഡോക്ടറുടെ മുഖപടം വലിച്ചുയര്‍ത്തിയ  നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

കോഴിക്കോട് പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച ഷെറിൻ ഫുഡ്സ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. 3000 കിലോ പഴകിയ ബ്രെഡ് ക്രംസും 500 കിലോ ചപ്പാത്തിയും ഇവിടെനിന്ന് പിടികൂടി