August 29, 2026
ന്യൂഡൽഹി : അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം ദീപാവലി മധുരം നുകരാൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്വാരയ്ക്ക് സമീപം ഇന്ത്യ-ചൈന അതിർത്തിയിലെ...
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍. യോഗ്യതയുള്ളവരെ കിട്ടാത്തതിനാല്‍ നിയമപരമായിട്ടാണ്...
ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ ഡ​ല്‍​ഹി ഡൈ​നാ​മോ​സ്-​ജം​ഷ​ഡ്പു​ര്‍ മ​ത്സ​രം 2-2 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ലാ​ലി​യ​ന്‍​സു​ല ചം​ഗാ​തെ, അ​ഡ്രി​യ ക​ര്‍​മോ​ണ എ​ന്നി​വ​ര്‍ ഡ​ല്‍​ഹി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍...
വടക്കാഞ്ചേരി: മണ്ണിനെ മറന്ന് ആർക്കും, മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവിന് കരുത്ത് പകർന്നും, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിയ്ക്കുന്നതിനുമായി കക്ഷിരാഷ്ട്രീയ...
വടക്കാഞ്ചേരി: സാമൂഹ്യ സേവന രംഗത്ത് മികവിൻ്റെ പ്രതീകമായ വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ് വീണ്ടും പുത്തൻ ചുവടുവയ്പുമായി മുന്നോട്ട്. വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ വീണ്ടും...
കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കി ബിജെപിയുടെ അംഗീകാരം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന അഡ്വ.ജി.രാമന്‍ നായര്‍ക്ക് പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനം....
ശബരിമലയിൽ നാളെ മുതൽ നിരോധനാജ്ഞ.പമ്പ,ഇലവുങ്കൽ,നിലയ്ക്കൽ,സന്നിധാനം ഭാഗങ്ങളിലാണ് നാളെ അർദ്ധരാത്രി മുതൽ ആറാം തീയതി അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയോടനുബന്ധിച്ച്...
കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നതിനെ കുറിച്ച്‌ പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി...
തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയെന്നും ഇതിന് ഉത്തരവാദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുവെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തില്‍...