August 28, 2026
ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താന്‍ 50 വയസിന് ശേഷം...
കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും.എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ...
കൊച്ചിയിൽ ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തിൽ കേരള ഡൽഹി ഡൈനാമോസിനെ നേരിടും. പോയിൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാംസ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ്...
പരിപാവനമായ ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി....
കാസര്‍കോട്:  മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. ഇന്നു പുര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു....
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രേ സ​ന്നി​ധാ​ന​ത്ത് പ​രി​ക​ര്‍​മി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​മാ​ര്‍​ക്ക് നോ​ട്ടീ​സ്. പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​രി​ക​ര്‍​മി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു തി​രു​വി​താം​കൂ​ര്‍...
തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന സ്പോര്‍ട്ട്സ്-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം...
തിരുവനന്തപുരം : അലന്‍സിയര്‍ക്കെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന്...
നിസാന്റെ പുതിയ എസ് യു വി കിക്ക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു‍. ഇന്ത്യന്‍ വിപണിയില്‍ കിക്ക്സ് വലിയ നേട്ടം കൈവരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്....