കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറ്. ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക്...
പത്തനംതിട്ട: ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍...
അബുദാബി: ബിജെപിയും ആര്‍എസ്എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അയ്യപ്പ...
തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി.അമ്മമാരടക്കമുള്ള വിശ്വാസികളെ പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എന്‍.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല...
ശബരിമല: പൊലീസുകാരെ നിരന്തരം ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ”രാവിലെ മുതൽ പൊലീസ് സന്നിധാനത്ത് പരമാവധി സംയമനം പാലിച്ചിട്ടുണ്ട്. ‘അളമുട്ടിയാൽ ചേരയും...
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് Nടട യൂണിയൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി മേഖലയെ ശരണ മന്ത്രഘോഷത്തിൽ നിറച്ച് നിരവധി വിശ്വാസികൾ നാമജപ യാത്രയിൽ അണിനിരന്നു. ശബരിമലയിൽ...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യപിക്കും.നിലക്കൽ,പമ്പ,സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യപിക്കുകയെന്നു കളക്ടർ പറഞു.
ശബരിമല: പമ്പയിലും നിലയ്ക്കലിലും അക്രമപരമ്പരകൾ അരങ്ങേറുമ്പോൾ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഒരു സ്ത്രീ പോലും ഇന്ന് ശബരിമല സന്നിധാനത്ത് ഇന്ന്...
ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധം ശക്തമാകുന്നു. പമ്പയിലും,നിലയ്ക്കലും സമരം ചെയ്യുന്ന വിശ്വാസികളെ നേരിടാൻ കമാൻഡോ സംഘത്തെ ഇറക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.ഇവരെ...







