August 28, 2026
മുംബൈ:തൃപ്തി ദേശായിയെ മഹാരാഷ്ട്ര പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര...
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പന്പയിലും നിലയ്ക്കലിലും അരങ്ങേറിയ സംഘര്‍ഷങ്ങളെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ...
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍  പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരില്‍ പോലീസ് ഇവരെ അറസ്റ്റ്...
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സമൂഹത്തില്‍ അശാന്തിയും ഉണ്ടാക്കിയെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്. ആദ്യകാലം മുതല്‍ക്കേ നിലനില്‍ക്കുന്ന...
വാട്‍സാപ്പിലും ഫേസ്ബുക്കിലും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി. മതസ്‍പർധ വളർത്തുന്ന സന്ദേശങ്ങളയച്ചാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണത്തിന്...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് എത്തണമെന്ന് പ്രതിപക്ഷ നേതാവ്...
പത്തനംതിട്ട: വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍...