കൊച്ചി: നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ പരിഹസിച്ച് നടന് കലാഭവന്‍ ഷാജോണ്‍. ‘രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ നടിമാര്‍ എന്ന് വിളിക്കുന്നത്...
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം...
താൻ നൃത്തം ചെയ്തതത് പതിനെട്ടാം പടിയിലല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായി നടി സുധ ചന്ദ്രന്‍ രംഗത്ത്.വര്‍ഷങ്ങള്‍ക്ക്...
താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത
താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത
താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത. സംഘടനയുടെ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണ്....
മീ ടൂ കാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ അപകീര്‍ത്തി...
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ അലന്‍സിയറിനെതിരേയും മീ ടു കാംപെയ്‌നില്‍ വെളിപ്പെടുത്തല്‍. പേരു വെളിപ്പെടുത്താത്ത യുവനടി ശക്തമായ ആരോപണങ്ങളാണ് പ്രൊട്ടെസ്റ്റിംഗ് ഇന്ത്യഎന്ന വെബ്‌സൈറ്റിലൂടെ...
ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ...
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി.ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന്...
ഹോഷങ്കബാദ്: ഒരു രാഷ്ട്രീയ പാരമ്ബര്യവുമില്ലാത്ത സാധാരണക്കാരനായ ചായവില്‍പ്പനക്കാരന്‍റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന്...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഞായറാഴ്ച്ചയാണ് സൈനിക പോസ്റ്റുകള്‍ക്കുനേരെ താലിബാന്‍...







