തൃശൂര്‍: കൊടകര പുളിപ്പാറക്കുന്നില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ബേബി (46) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ്...
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിന് ഇനി ഒരു കടമ്ബ കൂടിയേ മറികടക്കാന്‍ ബാക്കിയുള്ളൂ....
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നല്‍കിയിരിക്കുന്നവരുടെ...
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാഷ്ട്രപിതാവിന്റെ 150ാംജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന ചെയ്ത ലോഗോയും...
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ. കരുണാകരനെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനു വേണ്ടിയാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. നീതികിട്ടാതെയാണ് മുന്‍മുഖ്യമന്ത്രി...
ഷവോമി പോക്കോ എഫ്1 ഫ്ളാഷ് സെയില്‍ ആരംഭിച്ചു. ഫ്ളിപ്കാര്‍ട്ടിലും മി സ്റ്റോറിലും ഫോണ്‍ ലഭ്യമാണ്. 6 ജിബി റാം 64 ജിബി സ്‌റ്റോറേജ്,...
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ തൃശൂരില്‍ വിറ്റ ടിക്കറ്റ് ഒന്നാം സമ്മാനം നേടി. ടിബി 128092 എന്ന ടിക്കറ്റിനാണ്...
മനില: ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിച്ച മംഖൂട്ട് ചുഴലിക്കാറ്റില്‍ 81 മരണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ മൂലം...
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക്ക് താരവുമായ ഷൊയൈബ് മാലിക്കിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ്...







