ചെന്നൈ: സ്‌കൂള്‍ വാന്‍ കനാലിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 കുട്ടികള്‍ക്ക് പരിക്ക്. തിരുവാരുര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് ലളിതാംബിക മെട്രികുലേഷന്‍ സ്‌കൂളിലെ വാന്‍ വളവ് തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞത്.

അഞ്ചിനും പത്തിനുമിടയില്‍ മാത്രം പ്രായമുള്ളവരായിരുന്നു കുട്ടികളെല്ലാം. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *