കൊച്ചി: മലയാളി താരം ജിന്സണ് ജോണ്‍സണിന് അര്‍ജ്ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ്. 1500 മീറ്ററില്‍ സ്വര്‍ണവും 800...
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ മര്‍ദ്ദിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ കൂരപ്പള്ളി ബാബു, പികെ ബഷീര്‍ എന്നിവര്‍ക്ക്...
പവനായി പോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമാണ് സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരണ്‍ചന്ദ്. കോട്ടും സ്യൂട്ടുമിട്ട് തൊപ്പിയും വച്ച് കയ്യിലൊരു ബാഗുമായി...
കൊച്ചി: 2018ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍...
ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ആഗോള വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കാനാണ് യമഹയുടെ...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് പാക്കിസ്ഥാന്റെ വിജയം. ഹോങ്കോങ്ങിനെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വലിയ വില കൊടുത്താണെങ്കിലും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം. മണി. 750 മെഗാവാട്ട്...
കൊച്ചി: നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വര ദോഹയില്‍...
വ്യക്തിവിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ടെക്ക് കമ്പനികള്‍ക്കെതിരെ പുതിയ ഭീഷണി ഉയര്‍ത്താനൊരുങ്ങുകയാണ്. തീവ്രവാദം അടങ്ങുന്ന ഉള്ളടക്കങ്ങള്‍...
ന്യൂഡല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിയ...







