തിരുവനന്തപുരം: തലസ്ഥാനത്ത് ട്യൂഷന്‍ ക്ലാസിലേയ്ക്ക് പോയ നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി. സരസ്വതീ വിദ്യാമന്ദിരത്തില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഗൗരീനാഥ്, സന്ദീപ്, രാഹുല്‍...
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതോടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഗോവയില്‍ തര്‍ക്കം ഉടലെടുക്കുന്നു. ഗോവയുടെ ഭരണകാര്യത്തില്‍ ബി.ജെ.പി ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്നാണ്...
തൃശൂര്‍: കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ലക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല് സെലക്ഷന് (ഐബിപിഎസ്) പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു ....
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശികനേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്ബില്‍ കുഞ്ഞുമോന്‍ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി : ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പെട്രോള്‍, ഡീസല്‍ വില ഞായറാഴ്ചയും കൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 28 പൈസയും...
ന്യൂഡല്‍ഹി: 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി പ്രമുഖര്‍. രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖ നേതാക്കളും സിനിമാ ബിസിനസ് രംഗത്ത് നിന്നുള്ളവരും അദ്ദേഹത്തിന്...
കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്.സിയാദിന്റെ സുഹൃത്തായ നൗഷാദാണ് കുത്തിയതെന്നാണ് സൂചന.ഇയാളെ പൊലീസ് തെരയുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം....
ഉദുമ: മാങ്ങാട്ട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. പരിക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെ ആര്യയടുക്കത്തു വെച്ചാണ് സംഭവം....
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ വിറ്റു. ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫിനും ഭാര്യ...







