തിരുവനന്തപുരം: എല്ലാ ജില്ലകളിലും 50 കിലോ മീറ്റര്‍ വരെയുള്ള റോഡുകള്‍ ലോക നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായത്തോടെയായിരിക്കും...
കെ.കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ അന്ന് നിലപാടെടുത്തു. കേരളത്തിലെ...
ദുബായ്: കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിവേഗം പൊലീസിനെ അറിയിക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും കൈകോര്‍ത്താണ് പുതിയ പദ്ധതി...
ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തിന് തകര്‍പ്പന്‍ വിജയം. എബിവിപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും ഇടതു സഖ്യത്തിന്...
പാലക്കാട്: പി കെ ശശി എംഎല്‍എയ്ക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ ലൈംഗിക പീഡന പരാതിയില്‍ സംഘടനാ നടപടിയെടുത്ത് പ്രശ്നം ഒത്തുതീര്‍ക്കാന്‍ നീക്കം....
തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ തീരുമാനം. സംസ്ഥാന വൈദ്യുതി ബോര്‍ഡാണ് ആശയം കൊണ്ടു വന്നത്. 20,000 കോടി രൂപയിലധികം ചിലവ് വരുന്നമെന്നാണ്...
പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും മരിച്ചു. ചെര്‍പ്പുളശ്ശേരി മോളൂര്‍ വാഴക്കാപറമ്ബില്‍ ഖാലിദ് (60), പേരക്കുട്ടി...
ജയ്പൂര്‍: ഒരു മന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധനവ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ. ഇന്ധനവില വര്‍ധന വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി...
തിരുവനന്തപുരം: ചാക്ക ഗവ: ഐ.റ്റി.ഐ.യില്‍ കാര്‍പ്പെന്റര്‍ ട്രേഡില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 17 ന്...
വാഷിംഗ്ടണ്‍: പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന്‍ അപേക്ഷിച്ചു. കനേഡിയന്‍ ഗായകനായ ബീബര്‍ ഇരട്ടപൗരത്വത്തിനായാണ് അപേക്ഷിച്ചിരിക്കുന്നത്. കാനഡയിലെ ഒന്റാറിയോയിലാണ് ബീബറുടെ ജനനം....







