ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ ബര്‍ട് റൈനോള്‍ട്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങള്‍...
കോഴിക്കോട്: ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 83.30 രൂപയാണ്...
ലക്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് ദളിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. അലിഗഡിലെ നദ്രോയിലാണ് യുവാക്കളുടെ മര്‍ദ്ദനമേറ്റ് പന്ത്രണ്ടുവയസുകാരന്‍...
ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് &സ്റ്റോര്‍സില്‍ യു.ഡി. ക്ലാര്‍ക്ക്/ ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ്/ ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 34...
കൊച്ചി : സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് കൂടിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറുന്നത്....
ചേരുവകള്‍ പുതിനയില-അര കപ്പ് (ചെറുതായി അരിഞ്ഞത്) പച്ചമുളക് – 2 എണ്ണം നാരങ്ങാനീര്- 3 ടീസ്പൂണ്‍ പഞ്ചസാര -2 ടീസ്പൂണ്‍ ഉപ്പ് -അര...
തിരുവനന്തപുരം: ഗുണ്ടാസംഘത്തിനെതിരെ പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ തല്ലിച്ചതച്ചു. കുളത്തൂര്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32)...
തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭാ തീരുമാനം. ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ ഗവര്‍ണറെ കാണും.തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാതീരുമാനം ഗവര്‍ണര്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെയാണെന്നും വച്ചു...
കൊച്ചി: സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ ചരിത്ര വിധിയുടെ സന്തോഷം പങ്കിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ശീതളും രഞ്ജുവും വിനീതും. നൂറ്റിയമ്ബത്തേഴ് വര്‍ഷമായി ക്രിമിനലുകളായി മുദ്രകുത്തപ്പെട്ടു....







