ഫേഷ്യല്‍ ചെയ്യാന്‍ ഇനി സ്പാ വരെ പോകണം എന്നില്ല. നമുക്ക് വീട്ടില്‍ വെച്ച് തന്നെ ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. മിക്കവാറും എല്ലാ സ്ത്രീകളും...
തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍...
ഇന്ത്യന്‍ നേവിയുടെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ 53 ഒഴിവുകള്‍. ഡ്രസ്സര്‍, ധോബി, മാലി, വാര്‍ഡ് സഹായിക...
തിരുവനന്തപുരം: ചലചിത്രമേള ഒഴിവാക്കിയത് അക്കാദമിയോട് ചോദിക്കാതെയാണെന്ന് ചെയര്‍മാന്‍ കമല്‍. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം നിര്‍ത്തി വച്ചതായും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേള മുഖ്യമന്ത്രി ഒഴിവാക്കിയെങ്കില്‍...
ഓറഞ്ചിനൊപ്പം ഓറഞ്ചിന്റെ തൊലിയും തടി കുറയ്ക്കാന്‍ ഉത്തമമാണ്. ഓറഞ്ച് തൊലിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനിയത് കളയണോ എന്ന് ചിന്തിക്കുമെന്നുറപ്പാണ്. 100 ഗ്രാം ഓറഞ്ച്...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുളള ലൈംഗിക പീഡന പരാതിയിലെ മൊഴികളില്‍ ഇരുപതിലേറെ പൊരുത്തക്കേടുകള്‍ അറസ്റ്റ് വൈകാന്‍ കാരണമാകുന്നു. മൊഴികളിലെ പൊരുത്തക്കേടുകളില്‍ ഒരാഴ്ചയ്ക്കുളളില്‍ വ്യക്തത വരുത്താനാണ്...
മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്പതു പേര് തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള...
പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റിയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ലക്ഷകണക്കിന് രൂപയുടെ അരി...
ഹുവായ്‌യുടെ ഉപബ്രാന്‍ഡായ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 7S ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,999 രൂപയാണ് ഫോണിന്റെ വില. ഫഌപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്. നീല, കറുപ്പ്,...
മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരില്‍ നവജാതശിശുവിനെ കഴുത്തറത്തുകൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഡിഎന്‍എ പരിശോധന നടത്തും. കുട്ടിയുടെ ഡിഎന്‍എ സാന്പിള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു....







