ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് പൃഥിരാജിന്റെ ‘രണം’. ഏപ്രിലില്‍ തിയേറ്ററിലെത്തേണ്ട ചിത്രം നാലു മാസത്തിലേറെ വൈകി നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജിന്റെ...
മാനന്തവാടി: വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡ് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. താത്കാലികമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍...
ന്യൂയോര്‍ക്ക്: റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് നദാല്‍...
ന്യൂഡല്‍ഹി: ഗോവയുടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഭരണകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് അമേരിക്കയില്‍ ഇരുന്നാണ്. ചികിത്സാര്‍ത്ഥം അമേരിക്കയിലുള്ള മനോഹര്‍ പരീക്കര്‍ ഗോവയുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന്...
മുംബൈ: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. കഴിഞ്ഞദിവസം ഡോളറിനെതിരെ 71. 57 രൂപയായിരുന്ന മൂല്യമെങ്കില്‍ ഇന്ന് 21 പൈസ് കൂടി ഇടിഞ്ഞ് 71....
ഹൈദരാബാദ്: രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് ബൊവനപ്പള്ളി പൊലീസ് സ്റ്റേഷനിലായിരുന്നു...
മണ്ണാര്‍ക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍...
ദോഹ: വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ ഖത്തറില്‍ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക് പോകാം. ഇതു സംബന്ധിച്ച് ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍...
തൃശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച്...
കോവളം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയെ തിരികെ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി കോടതിയ്ക്കുള്ളില്‍...







