കോട്ടയം: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളില്‍ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്...
ലണ്ടന്‍: ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 44.3...
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. പുല്ലഴി കോള്‍പ്പാടത്താണ് സംഭവം. സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍.
ഇസ്‌ലാമാബാദ്: അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം നവാസ്, മരുമകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ...
പാലക്കാട്: സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ചരക്കു നീക്കം നിലക്കും. ഓള്‍ ഇന്ത്യ...
ന്യൂഡല്‍ഹി: പതിനെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്നാരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 10 ന് അവസാനിക്കും. അന്തരിച്ച...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു....
വടകര: വടകര കോ ഓപ്പറേറ്റിവ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം. എസ്എഫ്‌ഐ-എബിവിപി സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍...
ന്യൂഡല്‍ഹി : താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം...
ഹൈദരാബാദ്: തെലങ്കാനയില്‍ സ്മാര്‍ട്‌ഫോണ്‍ നല്‍കിയില്ലെന്ന പേരില്‍ സുഹൃത്തിനെ ചുട്ടുകൊന്ന പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ ആദിബത്‌ലയിലാണ് സംഭവം നടക്കുന്നത്. ഡി പ്രേം എന്ന 17...







