കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഒരു വര്‍ഷം മുന്പാണ് നടിയെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രംഗത്ത്. പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചെന്ന പിണറായിയുടെ പ്രസ്താവന...
മുസഫര്‍നഗര്‍: ശസ്ത്രക്രിയ ചെയ്യുന്നതിനിടെ രോഗിയുടെ വൃക്ക ഡോക്ടര്‍ മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. രോഗിയുടെ വൃക്കയെടുത്ത് ഡോക്ടര്‍ ഐസ് ബാഗിനുള്ളില്‍ ഒളിപ്പിച്ചെന്നാണ്...
കാബൂള്‍: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍ മുല്ല ഫസലുള്ളയ്ക്കു പകരക്കാരനെ പാക് താലിബാന്‍ തെരഞ്ഞെടുത്തു. മുഫ്തി നൂര്‍ വാലി മെഹ്‌സൂദിനെയാണ് പുതിയ...
തിരുവനന്തപുരം: ജനങ്ങള്‍ക്ക് മേലുള്ള പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ തര്‍ക്കം. മുന്‍ ഡി.ജി.പി കെ.ജെ ജോസഫും പൊലീസ് അസോസിയേഷന്‍...
കണ്ണൂര്‍: മലയാളിയും മഹിളാ അസോസിയേഷന്‍ നേതാവുമായ എ.ആര്‍. സിന്ധു സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിന്ധു, അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ്...
മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരമേറ്റിരിക്കുകയാണ്. കൊച്ചില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റത്. വിനത...
മൊഗ്രാല്‍: കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി മൂന്നു വയസുകാരന്‍ മരിച്ചു. സിദ്ദിഖ്ആയിഷ ദന്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു....
തുര്‍ക്കിയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലേക്കും പ്രസിഡന്റ് പദവിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാഭേദഗതിക്ക് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണിത്. തുര്‍ക്കി രാഷ്ട്രീയത്തിലെ...
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി നേതാവ് ബിശ്വജിത് പാല്‍ (35) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയില്‍ അഗര്‍ത്തലയിലെ ബദര്‍ഘട്ടിലാണ് സംഭവം. ജോലി...







