മഹാരാഷ്ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റെയില്‍, റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്....
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും....
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികള്‍ ഭര്‍ത്താക്കന്മാരെ മൊഴിചൊല്ലി. തലാഖ് ഇ തഫ്വീസ് പ്രകാരമാണ് ബറേയ്‌ലി കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ യുവതികള്‍ മൊഴി ചൊല്ലിയത്....
കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജയിംസിനെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന്...
നൈജീരിയ: നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 86 മരണം. വ്യാഴാഴ്ച കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് പോരാട്ടത്തിന് തുടക്കം...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് ഇന്ന് 14 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് പെട്രോള്‍ വില 78.88...
നിഷ്‌നി: പാനമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഹാട്രിക്ക്...
ബിഗ്‌ബോസ് എന്ന പ്രോഗ്രാമിന് വേണ്ടി മോഹൻലാൽ 12 കോടി രൂപയോളം വാങ്ങിയെന്നു റിപോർട്ടുകൾ, പതിനാറ് മത്സരാർത്ഥികൾ ഇനി മുതൽ ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും...
കോട്ടയം: നഗരമധ്യത്തില്‍ മദ്ധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. കോട്ടയം ഭാരത് ആശുപത്രിയിലേക്കുള്ള റോഡിന് സമീപത്തെ പോസ്റ്റിലാണ് മൃതദേഹം കണ്ടെത്തിയത്....
കോഴിക്കോട്: മുക്കം മുത്തേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കോടഞ്ചേരി സ്വദേശികളായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....







