August 25, 2026
തിരുവനന്തപുരം: പൊലീസ് അടിമപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്നും 2011ലെ...
ആലപ്പുഴ: ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മനോജ്(28) ആണ് മരിച്ചത്. ആറ് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്....
ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വാര്‍ ടെക്നോളജി രക്ഷക്കെത്തിയപ്പോള്‍ സ്വീഡന്‍ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 65ആം മിനിറ്റില്‍...
രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ലോകകപ്പിന് എത്തിയ പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ബെല്‍ജിയം റഷ്യയില്‍ പടയോട്ടം തുടങ്ങി....
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദീലീപ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍...
പൊലീസിലെ അടിമപ്പണി അവസാനിപ്പിക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ ശബരീനാഥ് എം എല്‍ എയുടെ...
ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ന​ട​ത്തു​ന്ന രാ​ജ്നി​വാ​സ് ധ​ര്‍​ണ​യ്ക്കെ​തി​രെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ സ​മ​രം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി...
തിരുവനന്തപുരം: കെ സുധാകരനെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. സുധാകരനുമായി സാഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കി....
റോസ്‌റ്റോവ്: ബ്രസീൽ ലോകകപ്പിലെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിന്റെ 20-ാം മിനിറ്റിൽ തന്നെ പ്രതിരോധത്തിന്റെ കോട്ട കെട്ടിയ സ്വിറ്റ്സർലൻഡിനെതിരേ മഞ്ഞപ്പട...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലുഷ്നിക്കി സ്റ്റേഡിയം സാക്ഷിയായി. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിക്ക് ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എഫിലെ...