ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന് ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുലിസ്റ്റര്‍, മാന്‍ ബുക്കര്‍ പ്രൈസ്,...
കാസര്‍ഗോഡ്: കാസര്‍ഗോഡ് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജരും തളങ്കര സ്വദേശിയുമായ അബ്ദുല്ല പടിഞ്ഞാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നുതവണകളായി പണം പിന്‍വലിച്ചു. ഇന്‍ഡസ്...
ചെന്നൈ: പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയ തൂത്തുകുടിക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ. സമരക്കാര്‍...
കഠ്വ: ജമ്മുകശ്മീരിലെ കഠ്വയില്‍ ഹിരാന മേഖലയില്‍ പകിസ്താന്‍ നടത്തിയി ഷെല്ലാക്രമണത്തില്‍ പ്രദേശവാസിയായ ഒരാള്‍ മരിച്ചു. രണ്ട്‌പേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ് പുരയിലും പാകിസ്താന്‍ സേന...
ലോകത്തിന് കീഴില്‍ നടക്കുന്ന എന്ത് കാര്യവും ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിലാണ്. ഇന്റര്‍നെറ്റില്‍ കയറുന്നവരുടെ എല്ലാ വിവരങ്ങളും ഗൂഗിളും സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഗൂഗിള്‍ പോലുള്ള...
ന്യൂഡല്‍ഹി: ഫേസ്ബുക്ക് സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കാന്‍ വേണ്ടി മകന് മാതാപിതാക്കളെ കൊന്നു. ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്(26)ആണ്...
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലിനാണ് പുരസ്‌ക്കാരം. പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസ വര്‍ധിപ്പിച്ചു. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില. ഡീസല്‍...
കൊടുങ്ങല്ലൂര്‍: സ്‌കൂളില്‍ ചേരാന്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകും വഴി കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ആറ്റുപുറം കാവുങ്ങല്‍ മനോജ് കുമാറിന്റെ...
ന്യൂഡല്‍ഹി: വിമാനടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കാണു പദ്ധതിയുടെ ആനുകൂല്യം...







