ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് വേളയില്‍ സഭയില്‍ ശാന്തത പാലിക്കണമെന്നും സസ്‌പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ബി.ജെ.പിയുടെ പ്രകോപനമുണ്ടാകുമെന്നും ശാന്തത കൈവിടരുതെന്നുമാണ് നിര്‍ദേശം....
മാവേലിക്കര: അമ്മയെ വെട്ടിക്കൊന്നതിനു തനിക്ക് വധശിക്ഷ വേണമെന്ന് പ്രതിയായ മകന് കോടതിയില്‍. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചപ്പോളാണ് അമ്മയെ കൊന്ന...
ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യെദിയൂരപ്പയ്ക്കുള്ള രാജിപ്രസംഗം...
കണ്ണൂര്‍: കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയുമടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്...
തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം സാംബശിവന്‍ (82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ഗോമതി. മക്കള്‍:...
തൊടുപുഴ: ഡ്രൈവിങ് പഠനത്തിനിടെ കാര്‍ ഡാമിലേക്ക് മറിഞ്ഞ് അപകടം. തൊടുപുഴ മുട്ടത്തുള്ള മലങ്കര ഡാമിന് സമീപത്തെ ഗ്രൗണ്ടില്‍ വീട്ടമ്മ മകനൊപ്പം ഡ്രൈവിങ് പരിശീലനത്തിന്...
ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയെയും ബിജെപിയെയും വെട്ടിലാക്കി വീണ്ടും ആരോപണങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എ ബി.സി. പാട്ടീലിനു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി പാളയത്തിലെത്തിക്കാന്‍ ബി.എസ്.യെ!ഡിയൂരപ്പ...
നോമ്പു തുറക്കാന്‍ ഇന്ന് ബീഫ് കൊണ്ടൊരു വിഭവമായാലോ? സ്വാദിഷ്ടമായ ബീഫ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍: വലിയ ഉള്ളി...
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ലെനോവോ. ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മാറ്റവുമായാണ് ലെനോവോ എത്തിയിരിക്കുന്നത്. പുതിയ മോഡലിന്റെ ഇന്റേണല്‍ മെമ്മറിയിലാണ് ലെനോവോ...
ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ പുറത്തിറങ്ങി. രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്. ടെയില്‍ലാമ്പ് ഘടനയും ബമ്പര്‍ ശൈലിയും പുതുക്കിയ...







