മാധ്യമപ്രവർത്തകനായ വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം “ആളൊരുക്കം” ഏപ്രിൽ 6 ന് തീയറ്ററുകളിൽ എത്തുന്നു .ഇക്കൊല്ലം സംസ്ഥാന സർക്കാർ മികച്ച നടനായി...
കൃഷ്ണമൃഗവേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. പതിനായിരം രൂപ പിഴയും വിധിച്ചു. ജോധ്പൂർ കോടതിയുടേതാണ് വിധി....
തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. വിൽപ്പനക്കാർ ഇപ്പോഴും പഴയവിലയിൽ തന്നെയാണ് കുടിവെള്ളം നൽകുന്നതെന്ന...
മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം.ഷോറൂമും അതിനൊപ്പം...
ഒരാള്‍ക്ക് ആറ് ചിത്രങ്ങള്‍ വരെ അയക്കാം. അയക്കുന്ന വ്യക്തിയുടെ പേര് ,അഡ്രെസ്സ് ,ഫോട്ടോ ലൊക്കേഷൻ ,തിയ്യതി ,മൊബൈൽ നമ്പർ എന്നിവ സഹിതം eveningkerala@gmail.com...
കേരള ലോ അക്കാദമി ലോ കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തേക്കുള്ള പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎഎല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള...
നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നു.ഇന്നലെയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും പെണ്‍കുട്ടികളാണ്. തങ്ങള്‍ക്ക് രണ്ടു മാലാഖക്കുട്ടികള്‍...
കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലിലാണ്...
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുതിയതായി ആരംഭിക്കുന്ന എയ്‌സ്തറ്റിക് സര്‍ജറി ആന്റ് കോസ്‌മെറ്റോളജി സെന്ററിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്...
തിരുവനന്തപുരം: ഇന്ധനവില വർധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി...







