ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഷെര്‍ലിന്‍ ചോപ്രയുടെ പുതിയ ഫോട്ടോ ഷൂട്ട്, ഒരു ടെഡി ബിയറിനെ പിടിച്ച് നഗ്നത മറച്ച് ഫോട്ടോ ഷൂട്ട് നടത്തുന്ന...
ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ നടക്കുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. താടിവെച്ച ദിലീപിനെയാണ് കമ്മാരസംഭവത്തിന്റെ പോസ്റ്ററില്‍ കണ്ടത്. ഇപ്പോള്‍...
കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരളയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. പൊതു മേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍...
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയില്‍നിന്നാണ് അദ്ദേഹം...
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. 22,760 രൂപയാണ്...
വയനാട്: വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നുളള ആരോപണങ്ങള്‍ തളളി വയനാട് ജില്ലാ സെക്രട്ടറി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്...
കല്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീറെഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി...
റോയൽ എൻഫീൽഡിന്റെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ രണ്ടു പുതിയ മോഡലുകൾ ജൂണിൽ ഇന്ത്യൻ വിപണിയിലെത്തും. ഇതേ സമയംതന്നെ...
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്കരിച്ചു. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചത്.രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ...
ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു വിന്നി മണ്ടേല. പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ്...







