വയനാട്: വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നുളള ആരോപണങ്ങള്‍ തളളി വയനാട് ജില്ലാ സെക്രട്ടറി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര . തനിക്ക് ഭൂമി ഇടപാടുകളില്‍ പങ്കില്ല. താന്‍ ആരെയും സഹായിച്ചിട്ടില്ല. പാര്‍ട്ടിയെ കരിവാരിതെക്കാനുളള ഗൂഢാലോചനയാണ് ഇത്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും വിജയന്‍ ചെറുതര പറഞ്ഞു.
2018-04-03
