ശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; മകളുടെ മരണത്തിൽ കാമുകനായ ഖാസിമിനെതിരെ  ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി

റാപ്പർ വേടൻ  നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുന്നതു വഴി നിയമത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത് ; ജോയ് മാത്യു