കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു നടപടിയും ലോക കേരളസഭയിലില്ല;  ലോക കേരള സഭ  സി.പി.എമ്മിന് ഫണ്ടു കണ്ടെത്താനുള്ള പരിപാടിയാണെന്ന്   വി. മുരളീധരന്‍

പൗ​ര​ത്വ നി​യ​മം; മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയില്‍ പോകണം” നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും വി മുരളീധരന്‍