ചെങ്ങന്നൂര്‍: ചെറിയനാട് നാക്കോലയ്ക്കല്‍ ഉരുളിപ്പുറത്ത് മെല്‍വിന്‍ ഭവനത്തില്‍ മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകന്‍ മെല്‍വിന്‍ മാത്യു (28) ദുബായില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. നീന്തല്‍ക്കുളത്തില്‍ നീന്തുമ്‌ബോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ദുബായ് അല്‍ ഫുടൈം കമ്ബനി ഐടി വിഭാഗം ജീവനക്കാരനാണ്. ഭാര്യ: പുലിയൂര്‍ മാടപ്പള്ളില്‍ നിഷ. സഹോദരന്‍: വിമല്‍ മാത്യു. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *