കൊല്ലം: കൊല്ലം ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്.

രാവിലെ 6.45 ഓടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടി.പി.സുഭാഷാണ് മരിച്ചത്. രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *