തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു.

വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *