സ്‌റ്റാഫ് നഴ്‌സ്
മഞ്ചേരി മെഡിക്കൽ കോള ജിൽ എച്ച്ഡിഎസ്/എഎ സ്പിന് കീഴിൽ മൊബൈൽ ഐസിയു ആംബുലൻസിൽ സ്‌റ്റാഫ് നഴ്സ് ഒഴിവ്. അഭിമുഖം ജനുവരി 27ന് രാവിലെ 10ന് ആശുപ ത്രി സൂപ്രണ്ട് ഓഫിസിൽ.
++
വെറ്ററിനറി സർജൻ – മലപ്പുറം
ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിലെ മൊബൈൽ സർജറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻമാരെ നിയമിക്കു ന്നതിനുള്ള അഭിമുഖം 24ന് രാ വിലെ 10.30ന് ജില്ലാ മൃഗസംര ക്ഷണ ഓഫിസിൽ (സിവിൽ സ്‌റ്റേഷൻ), യോഗ്യത: എംവി എസ്‌സിയും (സർജറി) വെറ്ററി നറി കൗൺസിൽ റജിസ്ട്രേഷൻ 0483 2734917

