ഇവർ സി.പി.എം സ്ഥാനാർഥികൾ; പട്ടിക പ്രഖ്യാപിച്ചു, പാലക്കാട് സ്വതന്ത്രൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. 86 സീറ്റുകളിൽ സി.പി.എം മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 56 സിറ്റിങ് എം.എൽ.എമാർ മത്സരരംഗത്തുണ്ട്. കെ.ടി. ജലീൽ, യു. ഷറഫലി, സബാഹ്, പി.ടി.എ റഹീം അടക്കം ആറ് സ്വതന്ത്രൻമാരും പട്ടികയിൽ ഉണ്ട്. പാലക്കാട് സ്ഥാനാർഥി​യെ പ്രഖ്യാപിച്ചിട്ടില്ല. സ്വതന്ത്രനാണ് ഇവിടെ മത്സരിക്കുക. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ  കൂടി പ്രഖ്യാപിക്കാനുണ്ട്. ​

ഇവർ സ്ഥാനാർഥികൾ:

തിരുവനന്തപുരം

വി. ശിവൻകുട്ടി (നേമം),

വി. ജോയ് (വർക്കല),

ഒ.എസ്. അംബിക (ആറ്റിങ്ങൽ),

ഡി.കെ. മുരളി (വാമനപുരം),

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം),

വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്),

ജി. സ്റ്റീഫൻ (അരുവിക്കര),

സി.കെ. ഹരീന്ദ്രൻ (പാറശ്ശാല),

ഐ.ബി. സതീഷ് (കാട്ടാക്കട),

കെ. ആൻസലൻ (നെയ്യാറ്റിൻകര).

കൊല്ലം

കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര),

എസ്. ജയമോഹൻ (കൊല്ലം),

എം. നൗഷാദ് (ഇരവിപുരം),

ഡോ. സുജിത് വിജയൻപിള്ള (ചവറ),

എസ്.എൽ. സജികുമാർ (കുണ്ടറ)

പത്തനംതിട്ട

വീണാ ജോർജ് (ആറന്മുള),

കെ.യു. ജെനീഷ് കുമാർ(കോന്നി)

ഇടുക്കി

എ. രാജ (ദേവികുളം),

കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല).

കോട്ടയം

കെ. അനിൽ കുമാർ (കോട്ടയം),

വി.എൻ. വാസവൻ (ഏറ്റുമാനൂർ)

പുതുപ്പള്ളി: കെ.എം. രാധാകൃഷ്ണൻ

ആലപ്പുഴ

ദലീമ (അരൂർ),

പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ),

എച്ച്. സലാം (അമ്പലപ്പുഴ),

എം.എസ്. അരുൺകുമാർ (മാവേലിക്കര),

സജി ചെറിയാൻ (ചെങ്ങന്നൂർ),

യു. പ്രതിഭ (കായംകുളം).

എറണാകുളം

അഡ്വ. സാജുപോൾ (അങ്കമാലി)

എം.എം. ആരിഫ് (ആലുവ)

പി. രാജീവ് (കളമശ്ശേരി),

കെ.ജെ. മാക്സി (കൊച്ചി),

കെ.എൻ. ഉണ്ണികൃഷ്ണൻ (തൃപ്പൂണിത്തുറ),

എം.ബി. ഷൈനി (വൈപ്പിൻ),

ആന്റണി ജോൺ (കോതമംഗലം),

പി.വി. ശ്രീനിജൻ (കുന്നത്തുനാട്).

പുഷ്പദാസ് (തൃക്കാക്കര)

തൃശ്ശൂർ

എ.സി. മൊയ്തീൻ (കുന്നംകുളം),

ആർ. ബിന്ദു (ഇരിങ്ങാലക്കുട),

കെ.കെ. രാമചന്ദ്രൻ (പുതുക്കാട്),

സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി),

യു.ആർ. പ്രദീപ് (ചേലക്കര)

എൻ.കെ. അക്ബർ (ഗുരുവായൂർ),

സി. രവീന്ദ്രനാഥ് (മണലൂർ).

പാലക്കാട്

എം.ബി. രാജേഷ് (തൃത്താല),

പി. മമ്മിക്കുട്ടി (ഷൊർണൂർ),

കെ. പ്രേംകുമാർ (ഒറ്റപ്പാലം),

കെ. ശാന്തകുമാരി (കോങ്ങാട്),

എ. പ്രഭാകരൻ (മലമ്പുഴ),

പി.പി. സുമോദ് (തരൂർ),

കെ. പ്രേമൻ (നെന്മാറ),

ടി.എം. ശശി (ആലത്തൂർ).

കോഴിക്കോട്

ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര)

പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ),

കെ. ദാസൻ (കൊയിലാണ്ടി),

തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്),

കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി),

ലിന്റോ ജോസഫ് (തിരുവമ്പാടി),

കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി)

പി.ടി.എ റഹീം (കുന്ദമംഗലം)

മലപ്പുറം

വി. അബ്ദുറഹിമാൻ (താനൂർ),

കെ.ടി. ജലീൽ (തവനൂർ),

എം.കെ. സക്കീർ (പൊന്നാനി),

യു. ഷറഫലി (നിലമ്പൂർ),

കെ. സബാഹ് (വേങ്ങര).

കെ.കെ. ദാമോരൻ മാസ്റ്റർ (വണ്ടൂർ)

അലവി (മങ്കട)

​വി.പി.മുഹമദ് ഹനീഹ (പെരിന്തൽമണ്ണ)

വയനാട്

ഒ.ആർ. കേളു (മാനന്തവാടി),

എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി)

കണ്ണൂർ

പിണറായി വിജയൻ (ധർമടം),

കെ.കെ. ശൈലജ (പേരാവൂർ),

വി.കെ. സനോജ് (മട്ടന്നൂർ),

ടി.ഐ. മധുസൂദനൻ (പയ്യന്നൂർ),

എം. വിജിൻ (കല്യാശ്ശേരി),

കെ.വി. സുമേഷ് (അഴീക്കോട്),

പി.കെ. ശ്യാമള (തളിപ്പറമ്പ്),

കാരായി രാജൻ (തലശ്ശേരി).

കാസർകോട്

മഞ്ചേശ്വരം: കെ.ആർ. ജയാനന്ദൻ

സി.എച്ച്. കുഞ്ഞമ്പു (ഉദുമ),

വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ)

Leave a Reply

Your email address will not be published. Required fields are marked *