പാരീസ്: പ്രശസ്ത ഇറാനിയന്‍ .ഫോട്ടോഗ്രാഫറായ അബ്ബാസ് അത്താര്‍ (74) അന്തരിച്ചു മാഗ്‌നം ഫോട്ടോ വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫറായിരുന്നു അബ്ബാസ് അത്താര്‍. നിരവധി രാജ്യങ്ങളിലെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. യുവതലമുറക്ക് അബ്ബാസ് ഒരു ഗോഡ്ഫാദറാണെന്ന് മാഗ്‌നം പ്രസിഡന്റ് തോമസ് ദ്വാരസാക്ക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *