ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ മള്‍ട്ടി ടാക്‌സ്‌കിംഗ് സ്റ്റാഫ് ഒഴിവുകള്‍

ഇന്ത്യന്‍ നേവിയുടെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ 53 ഒഴിവുകള്‍.

ഡ്രസ്സര്‍, ധോബി, മാലി, വാര്‍ഡ് സഹായിക (വനിതകള്‍മാത്രം), ലബോറട്ടറി ബിയറര്‍, മസാല്‍ച്ചി എന്നീ ട്രേഡുകളിലാണ് ഒഴിവ്. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്തംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ : www.indiannavy.nic.in വെബ്‌സൈറ്റില്‍ ലഭിക്കും.യോഗ്യത: എസ്.എസ്.എല്‍.സി., അതത് ട്രേഡില്‍ മികവ്. തിരഞ്ഞെടുപ്പ്: 100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയുണ്ടാവും. വിശാഖപട്ടണത്തായിരിക്കും പരീക്ഷാകേന്ദ്രം. സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *