പാലക്കാട് രമേഷ് പിഷാരടി മുന്നില്‍

കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മുന്നിലെത്തിയത് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുന്നു.

Palakkad

Palakkad district Counting live : 1.26 pm

Currently leading

RAMESH PISHARODY

Indian National Congress · UDF

Lead margin: 10,817

over SOBHA SURENDRAN (BJP)

Counting progress

Round 8 / 11

1,11,310 votes counted

ഭരണപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യുഡിഎഫ് സംസ്ഥാനത്തുടനീളം വൻ മുന്നേറ്റം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഉറച്ച കോട്ടയായ ധർമ്മടത്ത് മൂന്നാം റൗണ്ട് പിന്നിടുമ്പോഴും 2077 വോട്ടുകൾക്ക് പിന്നിലാണെന്നത് ഇടത് കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു.

മുഖ്യമന്ത്രിക്ക് പുറമെ 14 മന്ത്രിമാരും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും പിന്നിലായതോടെ ഭരണത്തുടർച്ചയെന്ന മോഹങ്ങൾക്ക് തിരിച്ചടിയേൽക്കുന്ന കാഴ്ചയാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *