ഞെട്ടിച്ച് സ്വർണവില, കുറഞ്ഞു; ഇന്നത്തെ വില ഇത്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,720 രൂപയിലെത്തി.

ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഈ മാസം അഞ്ചാം തീയതി രേഖപ്പെടുത്തിയ 1,09,400 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

മെയ് ഏഴിന് വില 1,12,200 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.

കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 731- മേയ് 15 വരെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *