സ്വര്‍ണ വില: പവന്‍ 80 രൂപ കൂടി, 23240 രൂപയായി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *