മൈജി ഓണം മാസ്സ് ഓണം ഓഫറിനൊപ്പം നാല് ദിവസത്തെ രാപ്പകല്‍ സെയില്‍ ആരംഭിച്ചു

മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4-ന്റെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ നാല് ദിവസത്തെ രാപ്പകല്‍ സെയില്‍ ആരംഭിച്ചു. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ആരംഭിച്ച രാപ്പകല്‍ സെയിലിന്റെ ഭാഗമായി ഈ ഓണക്കാലത്തെ ഏറ്റവും മികച്ച വിലക്കുറവുകളും ആകര്‍ഷകമായ ഓഫറുകളുമാണ് മൈജി ഒരുക്കിയിരിക്കുന്നത്. മൈജിയുടെ ഓണം ഓഫറുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണവും ഷോറൂമുകളിലെ വര്‍ധിച്ച തിരക്കും കണക്കിലെടുത്ത് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് 24 തിങ്കളാഴ്ച വരെ ഷോറൂമുകള്‍ രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും.

കുറഞ്ഞ തുക മാറ്റിവെച്ച് നിങ്ങളുടെ ഇഷ്ട പ്രൊഡക്ടുകള്‍ സ്വന്തമാക്കാന്‍ മികച്ച ഫിനാന്‍സ് ആനുകൂല്യങ്ങളുമായി മൈജി ഫിനാന്‍സ് മേളയും മൈജിയില്‍ ഇപ്പോള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ഫിനാന്‍സ് ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ നോ കോസ്റ്റ് ഇ എം ഐ , 30,000 വരെ ക്യാഷ്ബാക്ക്, 10 % വരെ യു പി ഐ ക്യാഷ്ബാക്ക് എന്നിവയും ഫിനാന്‍സ് മേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നേടാം. പലിശരഹിത ഇ.എം.ഐ, ഒരു ഇ.എം.ഐ സൗജന്യം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയുള്ള ക്യാഷ്ബാക്ക് ഓഫറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കൊപ്പം ബജാജ്, എച്ച്.ഡി.എഫ്.സി, ഐ.ഡി.എഫ്.സി, ടി.വി.എസ് തുടങ്ങിയ പ്രമുഖ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സേവനവും മൈജിയില്‍ ലഭ്യമാണ്. ഒരു ഫിനാന്‍സ് പങ്കാളിയുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യത്തിലും മറ്റ് പങ്കാളികളുടെ സേവനം പ്രയോജനപ്പെടുത്തി ഷോപ്പിംഗ് പൂര്‍ത്തിയാക്കാനുള്ള സൗകര്യവും മൈജിയിലുണ്ട്. കൂടാതെ പേടിഎം, പൈന്‍ ലാബ്‌സ് തുടങ്ങിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഇന്‍സ്റ്റന്റ് ഓഫറുകളും ലഭ്യമാണ്.

ഓണം ഓഫര്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യ വിജയികളെ പ്രഖ്യാപിച്ചതോടെ, മൈജിയിലേക്ക് ഷോപ്പ് ചെയ്യാനെത്തുന്ന  ഉപഭോക്താക്കളുടെ ആവേശം ഏറുകയാണ്.  30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായെത്തിയ  മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഭാഗമായി ബമ്പര്‍ സമ്മാനമായി ബി എം ഡബ്ല്യൂ  കാര്‍,  20 ടൊയോട്ട ഗ്ലാന്‍സാ കാറുകള്‍, 25 ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകള്‍, 100  പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 25 ദമ്പതികള്‍ക്ക് ഫോറിന്‍ ട്രിപ്പ്  എന്നിവയും നറുക്കെടുപ്പിലൂടെ കസ്റ്റമേഴ്‌സിന് സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ സ്‌ക്രാച്ച് & വിന്നിലൂടെ  ഉറപ്പ് സമ്മാനങ്ങളുമായി 500 സ്മാര്‍ട്ട് ടീവി , 500 വാഷിങ് മെഷീന്‍,  500 റെഫ്രിജറേറ്റര്‍, 500 പാര്‍ട്ടി സ്പീക്കര്‍,  250 സ്മാര്‍ട്ട്ഫോണ്‍ , 1000 മിക്സര്‍ ഗ്രൈന്‍ഡര്‍, 10,000 രൂപ വരെ മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചര്‍, 100% വരെ മൂല്യമുള്ള ക്യാഷ് ബാക്ക് വൗച്ചര്‍ തുടങ്ങിയ പതിനായിരക്കണക്കിന് സമ്മാനങ്ങളാണ് ഉള്ളത്. 5,000 രൂപ മുതലുള്ള പര്‍ച്ചേസുകളിലാണ് നറുക്കെടുപ്പില്‍  പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഈ സമ്മാനങ്ങള്‍ക്ക്  പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍  നല്കുന്ന സ്പെഷ്യല്‍  ഓണം ഓഫറുകളും ഫിനാന്‍സ്  സ്ഥാപനങ്ങള്‍  നല്കുന്ന ഓഫറുകളും കൂടി ചേര്‍ന്ന് കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിനാണ് കേരളം ഇപ്പോള്‍  സാക്ഷ്യം വഹിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വില്‍ക്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ മറ്റാരും നല്‍കാത്ത കുറഞ്ഞ  പ്രൈസില്‍ മൈജി നല്‍കുന്ന സമ്മാനങ്ങള്‍ക്കൊപ്പം ഇവ സ്വന്തമാക്കാം. ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം ബാങ്ക് ക്യാഷ് ബാക്ക് , യൂ പി ഐ ഓഫറുകള്‍, എക്‌സ്ട്രാ വാറന്റി എന്നിവ പ്രയോജനപ്പെടുത്താം. ഓണം പ്രമാണിച്ച് ഫീച്ചര്‍ ഫോണുകള്‍ മുതല്‍ എല്ലാ ബ്രാന്ഡുകളുടെയും ഇക്കണോമി റേഞ്ച് മുതല്‍ പ്രീമിയം അള്‍ട്രാ ഹൈ എന്‍ഡ് നിരകള്‍ വരെ മൈജി വില്‍പ്പനക്കെത്തിക്കുന്നുണ്ട് ഫോണിന് ഇന്‍ഷുറന്‍സ് പോലെ സംരക്ഷണം നല്‍കുന്ന മൈജിയുടെ പ്രൊട്ടക്ഷന്‍ പ്ലാന്‍ ആണ് മൈജിയുടെ മറ്റൊരാകര്‍ഷണം. ലാപ്‌ടോപ്പുകളില്‍ ബേസിക്ക് ലാപ്ടോപ്പുകള്‍ മുതല്‍ പ്രൊഫഷണല്‍ ലാപ്ടോപ്പുകള്‍, ഗെയിമിങ് ലാപ്ടോപ്പുകള്‍ വരെ സ്വന്തമാക്കാം. എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്കുമൊപ്പം 8699 രൂപ  വിലയുള്ള മൈജിയുടെ ലാപ്‌ടോപ്പ് കിറ്റ് സമ്മാനമുണ്ട്.

ഏസികള്‍ സീറോ ഡൗണ്‍ പേമെന്റിലും 0% പലിശനിരക്കിലും 0 പ്രോസസിങ് ഫീയിലും വാങ്ങാം. പഴയ എസികള്‍ക്ക് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസും മൈജി നല്‍കുന്നുണ്ട്. വലിയ സ്‌ക്രീന്‍ സൈസുള്ള ടീവികളില്‍ ഗംഭീര  ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍, സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍ മൈജിയുടെ സ്പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. കിച്ചണ്‍ അപ്ലയന്‍സസുകള്‍, സ്മോള്‍ അപ്ലയന്‍സസുകള്‍, ഗ്ലാസ് & ക്രോക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ എല്ലാ കാറ്റഗറികളിലും ഏറ്റവും വലിയ വിലക്കുറവാണ് മൈജി നല്‍കുന്നത്. ഇന്‍ഡക്ഷന്‍ കുക്കര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, അയണ്‍ ബോക്‌സ്, ഇലക്ട്രിക്ക് കെറ്റില്‍, ചിമ്മണി & ഹോബ്ബ്, വാക്വം ക്ളീനര്‍ എന്നിവയില്‍ ഏറ്റവും കുറഞ്ഞ വില. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിക്ക്  ഏറെ സൗകര്യപ്രദമായ സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ ഫോണുകള്‍, സ്പീക്കറുകള്‍, സൗണ്ട് ബാറുകള്‍, ഹോം തീയറ്റര്‍ സിസ്റ്റംസ്, പേഴ്‌സണല്‍ കെയര്‍, ഐ ടി ഹാര്‍ഡ് വെയര്‍ പ്രോഡക്റ്റ്‌സ് എല്ലാം മൈജിയുടെ കില്ലര്‍ പ്രൈസ്, സ്പെഷ്യല്‍ പ്രൈസ് ഓപ്ഷനുകളില്‍ സ്വന്തമാക്കാം.

ഒരു വര്‍ഷത്തെ കാത്തിരിപ്പില്ലാതെ വാഗ്ദാനം ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ വെറും 45 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു  എന്നതാണ് മൈജിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓഫറുകള്‍ ഓണ്‍ലൈനില്‍  myg. in ലും പര്‍ച്ചേസ് ചെയ്യാം. രാപ്പകല്‍ സെയില്‍ 24-ആം തീയതി തിങ്കളാഴ്ച്ച അവസാനിക്കും. ഓഫര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *