സ്വര്‍ണ വിലയില്‍ നേരിയ കുറവ്: പവന് 22,880 രൂപയായി

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *