കാസര്‍ഗോഡ്: ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ കാസര്‍ഗോഡ് നിന്നും പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസല്‍, മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *