കോഴിക്കോട് :ഇന്നലെ അര്‍ദ്ധ രാത്രിയോടെ കോഴിക്കോട് അമ്ബായത്തോഡിലെ മുസ്ലീം ലീഗ് ഓഫീസ് കത്തി നശിപ്പിച്ച നിലയില്‍ കണ്ടെത്തി .പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമിക നിഗമനം .എന്നാല്‍ സംഭവത്തെ തുര്‍ന്ന് ഇതുവരെ ആരും തന്നെ പിടിയിലായിട്ടില്ല . പോലീസ് സംഭവത്തെ തുടര്‍ന്ന് കേസ് അന്വേഷണം ആരംഭിച്ചു .
2018-09-26

