തിരുവനന്തപുരം: 2019 ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം വരുന്നു. പകരം ചില്ലുകുപ്പികളില്‍ വെള്ളം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അഞ്ചാം വകുപ്പ് പ്രകാര൦ ഏര്‍പ്പെടുത്തുന്ന നിരോധനം ലംഘിച്ചാന്‍ ലൈസന്‍സ് റദ്ദാക്കും.ജനുവരി ഒന്നു മുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂവെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നോട്ടീസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *