ത്യശ്ശൂർ വടക്കാഞ്ചേരി തെക്കുംകര മലാക്കയിൽ വീടിനു തീപിടിച്ചു രണ്ടു കുട്ടികൾ മരിച്ചു,ആച്ചംകോട്ടിൽ ഡാന്റേഴ്സ്റ്റിന്റെ മക്കളാണ് മരണപ്പെട്ടത്,ഡാന്റേഴ്സ്റ്റിനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളു.
2018-12-07

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications