സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജൻറ്സ് ,വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി അക്രമമുണ്ടാവുമെന്ന മുന്നറിയിപ്പാണ് അവർ നൽകയത്. ശബരിമലയിൽ സ്ത്രീപ്രവേശമുണ്ടായാൽ ഹർത്താൽ ഉണ്ടാകുമെന്നും അത് അക്രമങ്ങളിൽ കലാശിക്കുമെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ചിലയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷമുണ്ടാവുമെന്നും പറയുന്നു.രണ്ടുയുവതികൾ ശബരിമലയിൽ പ്രവേശിച്ച സാഹചര്യത്തിൽ കൂടുതൽ യുവതികൾ ശബരിമല സന്ദർശനത്തിന് തയ്യാറാകാനുള്ള സാധ്യതകളും ഇന്റലിജന്റ്‌സ് വിഭാഗം തള്ളിക്കളയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *