കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ക്ക് നേരെ ആക്രമണം,കടകൾ അടപ്പിച്ചു അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചില്ല , ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ കോഴിക്കോട്ട് രാവിലെ കൂട്ടമായി എത്തി കടകള്‍ തുറക്കുകയായിരുന്നു. സംഘടനയുടെ പ്രസിഡന്‍റ് ടി.നസുറുദ്ദീന്‍റെ മിഠായി തെരുവിലെ “ബ്യൂട്ടി സ്റ്റോഴ്സ്’ എന്ന സ്ഥാപനമാണ് ആദ്യം തുറന്നത്.സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
2019-01-03
